പാലത്ത്: ഊട്ടുകുളം മാവിട്ടേരി ധനുഷ് (20) നിര്യാതനായി. പിതാവ്: പരേതനായ ഷണ്മുഖൻ. മാതാവ്: ഷൈനി. സഹോദരി: ധനുശ്രീ.