ചെറുവണ്ണൂർ: കുണ്ടായിത്തോട് പഷ്ണിപ്പാടം ദേവി നിവാസിൽ ദേവി (83) നിര്യാതയായി. മക്കൾ: സതി, ഉഷ , തിലകൻ. മരുമക്കൾ: സുരേഷ്, ബാബു, ജയശ്രീ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് മാനാരി ശ്മശാനത്തിൽ.