മാവൂർ: അടുവാട് കണയംകുന്നുമ്മൽ ജാനകിയമ്മ (79) നിര്യതയായി. ഭർത്താവ്: പരേതനായ രാഘവൻ നായർ (ഗ്രാസിം മുൻ ജീവനക്കാരൻ). മക്കൾ: വിജയകുമാരി (സാക്ഷരത പ്രേരക്), സുബ്രഹ്മണ്യൻ, വസന്ത കുമാരി (അംഗൻവാടി അധ്യാപിക), രാമകൃഷ്ണൻ, നിർമല, മുരളിധരൻ (കെ.എസ്.ഇ.ബി കോവൂർ). മരുമക്കൾ: പത്മനാഭൻ, അപർണ. പരേതരായ രാജൻ, രവി. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.