തലക്കുളത്തൂർ: പുറക്കാട്ടിരി പിലാശ്ശേരി ശിവശങ്കരൻ (80) നിര്യാതനായി. ഭാര്യ: സരോജിനി.
മക്കൾ: ജെസ്സി, അഭിലാഷ്. മരുമക്കൾ: ഹരീഷ് കുമാർ അത്തോളി, ബിൻസി (അധ്യാപിക, പി.സി പാലം എ.യു.പി.എസ്). സഹോദരങ്ങൾ: സൗദാമിനി, ശാന്തശാലിനി, പരേതരായ ശ്രീമതി, പെരവക്കുട്ടി. സഞ്ചയനം ഞായറാഴ്ച.