ചെറുവണ്ണൂർ: മദ്റസങ്ങാടി ഇളയിടത്ത് മുഹമ്മദ് ബഷീർ (60) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: ആഷിഖ് റഹ്മാൻ, ബാസിൽ റഹ്മാൻ. മരുമക്കൾ: ജിൻഷ, സഫീദ.