കൊടുവള്ളി: തലപ്പെരുമണ്ണ താന്നിക്കോട്ട് പറമ്പത്ത് കുണ്ടറ മോയിൻകുട്ടി (72) നിര്യാതനായി. ഭാര്യ: ആയിഷ ബീവി. മക്കൾ: സുഹറ, മുഹമ്മദ് ഷമീം (എം.ഇ.എസ് സ്കൂൾ, ചാത്തമംഗലം), അബ്ദുൽ മജീദ് (ഇൻഫോപാർക്ക്, എറണാകുളം).
മരുമക്കൾ: മുഹമ്മദ് കരുവൻപൊയിൽ, ഉമ്മു ഹബീബ പൂളപ്പൊയിൽ, റജ്ന (ക്രൈംബ്രാഞ്ച്, എറണാകുളം).മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് തലപ്പെരുമണ്ണ മസ്ജിദുസ്സലാമിൽ.