കാട്ടിലപീടിക: വി.കെ. റോഡ് കുന്നിയിൽതാഴെ പി.കെ. സജിനി (ചിന്ന -43) നിര്യാതയായി. ഭർത്താവ് : ബൈജു. അമ്മ: ഭാരതി.
അച്ഛൻ: പരേതനായ കൃഷ്ണൻ. മക്കൾ: അഭയ് കൃഷ്ണ, അനന്തു കൃഷ്ണ, അമൽകൃഷ്ണ.
സഹോദരി: സീമ. സഞ്ചയനം: വെള്ളിയാഴ്ച.