ഒളവണ്ണ: ചാത്തോത്തറ പുന്നത്ത് ഉണ്ണികൃഷ്ണൻ (60) നിര്യാതനായി. ഭാര്യ: വിനോദിനി. മക്കൾ: നീതു, നിജിൽ, നിതിൻ.
മരുമക്കൾ: നിധീഷ്, ഭവ്യ. സഹോദരങ്ങൾ: മാളുക്കുട്ടി, ശ്രീമതി, മാലിനി, പ്രേമ, പരേതനായ വാസു.
സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12.30ന് മനാരി ശ്മശാനത്തിൽ.