ഫറോക്ക്: പുറ്റെക്കാട് പണ്ടാരക്കണ്ടി പരേതനായ ചന്ദ്രശേഖരന്റെ ഭാര്യ സുഭദ്ര (82) നിര്യാതയായി. മക്കൾ: സുരേശൻ (കലക്ഷൻ ഏജന്റ്, ഫറോക്ക് സർവിസ് സഹകരണ ബാങ്ക്, സി.പി.എം നല്ലൂർ ലോക്കൽ കമ്മിറ്റി അംഗം), സുജാത, സുധീർ (സി.പി.എം ബ്രാഞ്ച് സെക്രട്ടറി, പുറ്റെക്കാട് വെസ്റ്റ്). മരുമക്കൾ: പ്രേമലത, സ്മിത (അധ്യാപിക, ശിശുമന്ദിരം കരുവൻതുരുത്തി), പരേതനായ ചാലാരി രവീന്ദ്രൻ.