വടകര: പുതുപ്പണം പണിക്കോട്ടി ഹാശ്മി നഗർ വിനായകം മോഹനൻ (62) നിര്യാതനായി. പിതാവ്: പരേതനായ നാണു. മാതാവ്: ലക്ഷ്മി. ഭാര്യ: ശ്രീജ. മക്കൾ: വിഷ്ണു, വിനായക്. സഹോദരങ്ങൾ: രമേശൻ (കറുകപ്പാലം), മനോജൻ (കരിമ്പനപ്പാലം), റീമ (കോട്ടക്കൽ).