വെങ്ങളം: ഇല്ലത്ത് ദേവി (98) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: ഗൗരി, പുഷ്പ, രാജൻ, സജീവൻ. മരുമക്കൾ: കൃഷ്ണൻ (ചേലിയ), സാമിദാസൻ (പുറക്കാട്ടിരി), അനിത, ബിജില. സഞ്ചയനം ഞായറാഴ്ച.