പയ്യോളി: ഇരിങ്ങൽ ആശാരിക്കുനി സരോജിനി (73) നിര്യാതയായി. ഭർത്താവ്: പരേതനായ മുകുന്ദൻ.
മക്കൾ: ബിജു (ബംഗളൂരു), ബിന്നി (യു.എസ്.എ). മരുമക്കൾ: ജീന (ബംഗളൂരു), ലെന (യു.എസ്.എ). സഹോദരങ്ങൾ: അശോകൻ, സുധാകരൻ, പ്രശോഭൻ, ബേബി, ലീല. സഞ്ചയനം ഞായറാഴ്ച.