കടലുണ്ടി: കെ.എസ്.ആർ.ടി.സി റിട്ട. ജീവനക്കാരൻ മണ്ണൂർ അങ്ങാടി വീട്ടിൽ ദേവദാസൻ (70) നിര്യാതനായി. പരേതരായ വാസുദേവൻ-പത്മാവതി ദമ്പതികളുടെ മകനാണ്. ഭാര്യ: ലീല. മക്കൾ: പ്രിജിത്ത് (ആർട്ടിസ്റ്റ്), പരേതയായ പ്രിൻസി. മരുമകൾ: ബബിത. സഹോദരൻ: മോഹന സുന്ദരൻ. സഞ്ചയനം ഞായറാഴ്ച.