കൊടുവള്ളി: കാവിൽ കുരിയാണിക്കൽ അസൈൻ (80) നിര്യാതനായി. ഭാര്യ: ആയിശ. മകൾ: എം.കെ.ബി. ബുഷ്റ (കൊടുവള്ളി ഗ്രാമ പഞ്ചായത്ത് മുൻ അംഗം). മരുമകൻ: എം.കെ.ബി. മുഹമ്മദ്. സഹോദരങ്ങൾ: പരേതരായ പക്കർ ഹാജി, കുഞ്ഞായിൻകുട്ടി ഹാജി, സൈനബി, മറിയോമ, ആയിഷ.