അന്നശ്ശേരി: പന്നാറമ്പത്ത് (കൊടക്കാട്ടിൽ) ജാനകി അമ്മ (75) നിര്യാതയായി. ഭർത്താവ്: ബാലകൃഷ്ണൻ മാസ്റ്റർ (റിട്ട. അധ്യാപകൻ, കുന്നത്തറ എം.എൽ.പി സ്കൂൾ). മക്കൾ: സുഗീഷ്, ഗോകുലൻ, പരേതയായ ഷിഗി. മരുമക്കൾ: ജീജ, രശ്മി. സഹോദരങ്ങൾ: സതീഷ്, പരേതയായ ദേവി അമ്മ, കമല അമ്മ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച.