പയ്യോളി: അയനിക്കാട് കണ്ടിയിൽ സുരേന്ദ്രൻ പെരുമാൾപുരം (67) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: സജിത്ത്, സജിന, സജിത. മരുമക്കൾ: പ്രശാന്ത് മൂടാടി (നാടകനടൻ), പ്രമോദ് (മസ്കറ്റ്), ശാലിനി (പത്തനംതിട്ട). സഹോദരങ്ങൾ: വിശ്വനാഥൻ, അനിൽകുമാർ (എൽ.ഐ.സി ഏജന്റ്), ഷീല (ഒഞ്ചിയം), പരേതനായ മനോജ് കുമാർ (ഗോകുലം മാനേജർ, കിളിമാനൂർ).