നെടുമ്പന: നെടുമ്പന പുലിപ്ര വീട്ടിൽ പരേതനായ ഗോപാലൻനായരുടെ ഭാര്യ ജാനകിയമ്മ (99) നിര്യാതയായി. മക്കൾ: ശിവദാസൻ നായർ, ഇന്ദിര, ലീല, പ്രഭാകരൻ, ജയപ്രകാശ്, പരേതനായ അശോക് കുമാർ. മരുമക്കൾ: സിന്ധു, അജിത, പരേതരായ രാധമ്മ, ചന്ദ്രശേഖരൻ നായർ, വിശ്വനാഥൻ നായർ, സതി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.