കൊല്ലം: നെല്ലിമുക്ക് പഴവീട്ടില്‍ പി.വി. രാധാകൃഷ്ണന് (60) നിര്യാതനായി. ഭാര്യ: ബീന. മക്കള്‍: അഡ്വ. ജിതു കൃഷ്ണന് (സി.പി.ഐ തിരുമുല്ലവാരം ലോക്കല്‍ കമ്മിറ്റി അംഗം), അശ്വതി കൃഷ്ണന് (മാനേജര്‍, ഇന്ത്യന്‍ ബാങ്ക്, ചെന്നൈ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് മുളങ്കാടകം ശ്മശാനത്തില്‍.