പട്ടാഴി: പന്തപ്ലാവ് ആശ ഭവനിൽ കെ. ചെല്ലപ്പൻ പിള്ളയുടെ (റിട്ട. അധ്യാപകൻ, എം.എം.എച്ച്.എസ്, വിളക്കുടി) ഭാര്യ സി.കെ. വിജയമണി (80-റിട്ട. അധ്യാപിക, എസ്.കെ.വി.എച്ച്.എസ്.എസ്, തൃക്കന്നമംഗൽ) നിര്യാതയായി. മക്കൾ: ആശാറാണി, അരുൺകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.