ശാസ്താംകോട്ട: പള്ളിശ്ശേരിക്കൽ ഷംനാദ് മൻസിലിൽ വൈ. മുഹമ്മദ് കുഞ്ഞിന്റെ (റിട്ട. ജനറൽ മാനേജർ, സ്റ്റേറ്റ് യൂനിയൻ കോഓപറേറ്റിവ് ഓഫിസ്, തിരുവനന്തപുരം) ഭാര്യ സൈനബാകുഞ്ഞ് (68) നിര്യാതയായി. മക്കൾ: ഷംനാദ് (അസി. പ്രഫസർ, എൻജിനീയറിങ് കോളജ്, പുന്നപ്ര), ഷംല, ഷെമീന (അസി. പ്രഫസർ, എൻജിനീയറിങ് കോളജ്, പത്തനാപുരം). മരുമക്കൾ: ഹസീന (അസി. പ്രഫസർ, എൻജിനീയറിങ് കോളജ്, പുന്നപ്ര) അബ്ദുൽ സലാം (യു.എ.ഇ), ഷാനവാസ് ഖാൻ (യു.എ.ഇ).