ഓച്ചിറ : ക്ലാപ്പന വരവിള രണ്ടുതെങ്ങിൽ പടീറ്റതിൽ ഗോപാലന്റെ ഭാര്യ ചെല്ലമ്മ (84) നിര്യാതയായി. മകൾ : ലളിത. മരുമകൻ. ബാബുകുട്ടൻ . സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.a