പത്തിരിപ്പാല: പഴയലക്കിടി അമ്പലത്ത് വീട്ടിൽ പരേതനായ അബ്ദുറഹ്മാന്റെ മകൻ മുഹമ്മദലി (63) നിര്യാതനായി. മാതാവ്: നഫീസ. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുറഹ്മാൻ, ഫായിസ, മുഹമ്മദ് ഷാഫി, ഹുസൈൻ. മരുമക്കൾ: ജബ്ബാർ, സലീന, സാലിമ.