മുണ്ടൂര്‍: കാഞ്ഞിക്കുളം സത്രംകാവ് തെക്കുംകരയില്‍ വിനോദ് കുമാര്‍ (38) നിര്യാതനായി. പരേതനായ ഭാസ്കരന്റെയും മാധവിയുടെയും മകനാണ്. സഹോദരന്: മനോജ്കുമാര്‍.