പത്തിരിപ്പാല: മണ്ണൂർവെസ്റ്റ് നെല്ലിക്കാട് കുന്നത്താട്ട് മനോജ് (ലാലു -44) നിര്യാതനായി. ഭാര്യ: സജിത. മക്കൾ: ആകാശ്, അക്ഷയ. പിതാവ്: പരേതനായ ചന്ദ്രൻ നായർ. മാതാവ്: വത്സല. സംസ്കാരം വെള്ളിയാഴ്ച ഐവർമഠത്തിൽ