ഒറ്റപ്പാലം: കടമ്പൂർ പുത്തൻ വളപ്പിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ തങ്കം (80) നിര്യാതയായി. മക്കൾ: രാജൻ, ഉണ്ണികൃഷ്ണൻ, പ്രഭാകരൻ, സേതു മാധവൻ. മരുമക്കൾ: രാധ, ഗീത, സ്വപ്ന, സുനിത.