മുണ്ടൂർ: തച്ചിരിക്കൽ ചാക്കോ (77) നിര്യാതനായി. മുണ്ടൂർ എച്ച്.എസ് മുൻ അധ്യാപകനാണ്. ഭാര്യ: അന്നമ്മ. മക്കൾ: ജോബിനി, ജോഷ്നി, ജോസ്നി, ജോഫിൻ. മരുമക്കൾ: മനോജ് മാത്യു, റിച്ചാർഡ്, സ്കറിയ, ജിനീഷ് മാത്യു, അലക്സ്, ആൻസി ഏലിയാസ്.