പട്ടാമ്പി: ആമയൂർ വളളൂർ തെക്കുപുറം പറമ്പിൽ മുണ്ടൻ (80) നിര്യാതനായി. ഭാര്യ: പാറുക്കുട്ടി. മക്കൾ: രാമകൃഷ്ണൻ, സുകുമാരൻ, രാധ, സുമതി. മരുമക്കൾ: ഷാജിത, ദീപ, വേലായുധൻ, വേണുഗോപാലൻ.