കൊല്ലങ്കോട്: നെന്മേനി തേക്കിൻ ചിറക്കളം പരേതനായ ടി. വിശ്വനാഥന്റെ ഭാര്യ ഹേമലത (63) നിര്യാതയായി. മക്കൾ: സജേഷ്, വിജേഷ്. മരുമകൾ: സവിത. സഹോദരങ്ങൾ: രാമചന്ദ്രൻ, കൃഷ്ണൻകുട്ടി, ഷൺമുഖൻ, ചെല്ലക്കുട്ടി, ഓമന.