ഒറ്റപ്പാലം: അമ്പലപ്പാറ ചെറുമുണ്ടശ്ശേരി കാരിവീട്ടിൽ പരേതനായ ചിന്നൻ നായരുടെയും സൗദാമിനി അമ്മയുടെയും മകൻ രമേശ്കുമാർ (ഉണ്ണി - 54) മായന്നൂരിലെ മാവത്ത് വീട്ടിൽ നിര്യാതനായി. ഭാര്യ: സരിത. മകൻ: അനന്തകൃഷ്ണൻ (വിദ്യാർഥി).