കാഞ്ഞങ്ങാട്: രാവണീശ്വരം കാപ്പിൽ വളപ്പിലെ പരേതനായ നാരായണന്റെ ഭാര്യ മാധവി (75) നിര്യാതയായി. മക്കൾ: പത്മിനി, രവീന്ദ്രൻ, മിനി (അജാനൂർ ഗ്രാമപഞ്ചായത്ത് മെംബർ ). മരുമക്കൾ: പരേതനായ ചന്ദ്രൻ ബങ്കളം, കരുണാകരൻ, ഉഷ. സഹോദരങ്ങൾ: കുഞ്ഞിരാമൻ, ഇച്ചിര പരേതയായ ലക്ഷ്മി.