തൃക്കരിപ്പൂർ: അരവഞ്ചാൽ സ്വദേശി ഓട്ടോഡ്രൈവർ ഒളവറ ഉളിയത്തെ എ.ജി. ശറഫുദ്ദീൻ (65) നിര്യാതനായി. ഭാര്യമാർ: മാടമ്പില്ലത്ത് മറിയംബി (കരികടവ്), കെ.പി. ഫൗസിയ ഉളിയം (ഫറോക്ക്). മക്കൾ: എം. നൗഷാദ്(റിയാദ് കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം വൈസ് പ്രസിഡന്റ്), എം. ഇർഷാദ് (ഇരുവരും സൗദി), എം. മുനീറ, കെ.പി. സൈനുൽ ആബിദ്, കെ.പി. ഹിബ. മരുമക്കൾ: പി. ഹാഷിം(സൗദി), ഷഹർബ കൈക്കോട്ടുകടവ്, ജഫ്രീന പടന്ന. സഹോദരങ്ങൾ: ഫാത്തിമ, സുബൈദ, അബ്ദുൽ റഷീദ് (മൂവരും അരവഞ്ചാൽ).