ആലാറ്റിൽ: പെരുമ്പനാനിക്കൽ പരേതനായ പി.എം. ജോർജിന്റെ ഭാര്യ അച്ചാമ്മ ജോർജ് (84) നിര്യാതയായി.
മക്കൾ: ലിസ്സാമ, സണ്ണി, സാബു, ബിജു, ബൈജു, ബിന്ദു. മരുമക്കൾ: ഫ്രാൻസിസ്, സെലിൻ, ലിസി, ഗീത, പുഷ്പ, ശ്രീനി.
സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 3.30ന് ആലാറ്റിൽ സെന്റ്മേരീസ് ദേവാലയ സെമിത്തേരിയിൽ.