ദ്വാരക: തകിടിയിൽ തോമസിന്റെ (പാപ്പച്ചൻ) ഭാര്യ ചിന്നമ്മ (65) നിര്യാതയായി. മക്കൾ: ബിന്ദു, ജിന്റോ, ബിൻസി, ബിജീഷ്, ബിജി. മരുമക്കൾ: ജോയി, നിഷ, സുകു, ഷുക്കൂർ.