കോളേരി: പാപ്ലശ്ശേരി തൊപ്പിപ്പാറയിൽ അരിപ്പംകുന്നേൽ രാമചന്ദ്രൻ (82) നിര്യാതനായി. ഭാര്യ: പരേതയായ നളിനി. മകൾ: മിനി. മരുമകൻ: ഹരിദാസ്. സഹോദരങ്ങൾ: പരേതയായ അമ്മുക്കുട്ടി, ഹരിദാസ്, കരുണൻ, പരേതനായ വിജയൻ, ശിവദാസൻ.