പടിഞ്ഞാറത്തറ: ചേരിയം കൊല്ലി വെള്ളാപ്പിള്ളി തടത്തിൽ പരേതനായ ഗോപാലന്റെ ഭാര്യ രാജമ്മ (92) നിര്യാതയായി. മക്കൾ: ശശികുമാർ (മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി), ജഗദൻ, ഉഷ, ലളിത, പത്മിനി, ശാരദ, ഷീല. മരുമക്കൾ: സുരേന്ദ്രൻ, കുട്ടപ്പൻ, രവീന്ദ്രൻ, മോഹനൻ, ചന്ദ്രൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.