കോടിയേരി: മീത്തലെ വയലിൽ ഫീൽഡ് വ്യൂവിൽ ചന്ദ്രമതി (76) നിര്യാതയായി. ഭർത്താവ്: പരേതനായ സുകുമാരൻ. മക്കൾ: ജിജീഷ്, അഞ്ജുഷ്. സഹോദരങ്ങൾ: വിജയൻ (ചെന്നൈ), സുരേന്ദ്രൻ (കോമത്ത് പാറ), സുകുമാരൻ (എറണാകുളം), സൗദാമിനി, പരേതരായ രവീന്ദ്രൻ, മുകുന്ദൻ, രാഘവൻ.