കാടാച്ചിറ: കുന്നുമ്മൽ തെക്കന്റവളപ്പിൽ ആസിയ (60) നിര്യാതയായി. ഭർത്താവ്: കുന്നുമ്മൽ അബ്ദുൽ അസീസ്. മക്കൾ: കബീർ, നസീമ, താഹിറ, ഷർമിന. മരുമക്കൾ: ആർ.പി. നാസർ, ആർ. ജാബിർ, സലാഹുദ്ദീൻ, റഷീദ. സഹോദരങ്ങൾ: അബ്ദുൽഖാദർ, റുഖിയ, ഷഹീദ, നുസൈബ.