തലശ്ശേരി: പൊന്ന്യം കുണ്ടുചിറയിലെ പ്രയാഗ് ഹൗസിൽ ലളിതകുമാരി (55) നിര്യാതയായി. ഭർത്താവ്: പ്രമോദൻ. മകൻ: പ്രയാഗ് (ഗൾഫ്). സഹോദരങ്ങൾ: രാജൻ, അശോകൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കുണ്ടുചിറ വാതക ശ്മശാനത്തിൽ.