തലശ്ശേരി: എരുവട്ടി പന്തക്കപ്പാറ അനുശ്രീയിൽ സി. നാരായണൻ നമ്പ്യാർ (88) നിര്യാതനായി. റിട്ട. എൽ.ഐ.സി ഹയർ ഗ്രേഡ് അസിസ്റ്റന്റായിരുന്നു. ഭാര്യ: എ.സി. പുഷ്പവല്ലി (റിട്ട. അധ്യാപിക, തയ്യിൽ സെന്റ് ആന്റണീസ്). മക്കൾ: ബീന (റിട്ട. അധ്യാപിക, കാട്ടാമ്പള്ളി ഗവ.യു.പി സ്കൂൾ), ലീന (അധ്യാപിക, ചെന്നൈ), ബിന്ദു (ചെന്നൈ). മരുമക്കൾ: രാജഗോപാൽ (റിട്ട. പ്രധാനാധ്യാപകൻ, ചേതനയോഗ സംസ്ഥാന സെക്രട്ടറി), ഭാസ്കരൻ (റിട്ട. എയർഫോഴ്സ്, ചെന്നൈ), ജി. ഗോപിനാഥ് (ബിസിനസ്, ചെന്നൈ). സഹോദരങ്ങൾ: സി. ശങ്കരൻ (റിട്ട. പ്രധാനാധ്യാപകൻ, ആറളം), ശാരദ (കോഴിക്കോട്), രാധ (റിട്ട. പ്രധാനാധ്യാപിക, ആറളം), സുലോചന (ഇരിട്ടി), സുധാകരൻ (റിട്ട. ഇന്ത്യൻ ഓവർസീസ് ബാങ്ക്, ആറളം), പരേതരായ കമലാക്ഷിയമ്മ (പൊന്ന്യം), പത്മനാഭൻ (റിട്ട. എ.ഇ.ഒ ശങ്കരനെല്ലൂർ), ദേവകി (ആറളം), പ്രഭാകരൻ (റിട്ട. അധ്യാപിക, ആറളം). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.