ഏഴിലോട്: എടാട്ട് ചെറാട്ടെ സി.പി. നന്ദകുമാർ (61) നിര്യാതനായി.പരേതരായ വണ്ണാലത്ത് ബാലകൃഷ്ണന്റെയും സി.പി. ശാരദാമ്മയുടേയും മകനാണ്. സഹോദരങ്ങൾ: സി.പി. വേണുഗോപാൽ (വെല്ലൂർ), രാജേന്ദ്രപ്രസാദ് (ആകാശവാണി ധാർവാഡ്), ബാലകൃഷ്ണൻ (തൃക്കരിപ്പൂർ), ജയശ്രീ (കണ്ടോത്ത്). സഞ്ചയനം ഞായറാഴ്ച.