ഏഴിലോട്: കുഞ്ഞിമംഗലം തലായിലെ ഐ.വി. നാരായണി (85) നിര്യാതയായി. ഭർത്താവ്: പരേതയായ തെക്കീൽ കുഞ്ഞിരാമൻ. മക്കൾ: ദിനേശൻ, പ്രകാശൻ, പ്രിയങ്ക, പരേതനായ കമലാക്ഷൻ. മരുമക്കൾ: രതീഷ് (കണ്ണപുരം), ഷൈജ (രാമന്തളി), മിനി (ഇരിണാവ്), പരേതയായ നളിനി (കുന്നിന് കിഴക്ക്). സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് സമുദായ ശ്മശാനത്തിൽ.