പഴയങ്ങാടി: ശ്രീസ്ഥയിലെ നാദാപുരം വീട്ടിൽ ജാനകി (68) നിര്യാതയായി. ഭർത്താവ്: പരേതനായ ഒറക്കൻ ബാലൻ (മാടായി). മക്കൾ: ഷിബു, ഷിജു (സി.പി.എം ശ്രീസ്ഥ നോർത്ത് ബ്രാഞ്ച് അംഗം), ഷീന (ഹരിത സേന, ചെറുതാഴം ഗ്രാമപഞ്ചായത്ത്). മരുമക്കൾ: റൂബി, ജിസ്ന (അഴീക്കൽ), രമേശൻ.