പയ്യന്നൂർ: കോറോം വില്ലേജ് ഓഫിസിന് സമീപം കാവുന്താഴ ഹരിദാസൻ (49) നിര്യാതനായി. പരേതരായ കാവുന്താഴ കൃഷ്ണന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: വിദ്യ. മക്കൾ: സോനു, ദിയ. സഹോദരങ്ങൾ: സുശീല, സാവിത്രി, രമേശൻ, രാജീവൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കോറോം മുണ്ടവളപ്പ് ശ്മശാനത്തിൽ.