പഴയങ്ങാടി: ഏഴോം മൂന്നാംപീടികയിലെ കുന്നുമ്പ്രത്ത് രവീന്ദ്രൻ (62) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: രജിഷ (കണ്ണപുരം), ജ്യോതിമ. മരുമകൻ: ജിതിൻദാസ് (യു.എ.ഇ). സഹോദരങ്ങൾ: മോഹനൻ, ദാസൻ, സുരേശൻ, ശൈലജ.