പയ്യാവൂർ: ചമതച്ചാലിലെ തുരുത്തിക്കാട്ടിൽ സിജു (48) നിര്യാതനായി. ഭാര്യ: മിനി അലക്സ് നഗർ തെക്കേപറമ്പിൽ കുടുംബാംഗം. മക്കൾ: അലീന, സാന്ദ്ര, ഇമ്മാനുവൽ. സഹോദരി: സിജി കാരക്കുന്നത്ത് (കണ്ടകശേരി). സംസ്കാരം 17ന് രാവിലെ ഒമ്പതിന് ചമതച്ചാൽ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക പള്ളിയിൽ.