പാവന്നുർമൊട്ട: പൊറോളത്തെ പി.പി. യശോദ (85) നിര്യാതയായി. പരേതനായ ചൊയ്യാപുറത്ത് കോരന്റെ ഭാര്യയാണ്. മക്കൾ: സീത, രമണി (സി.പി.എം പൊറോളം വെസ്റ്റ് ബ്രാഞ്ച് മെംബർ,) ദിനേശൻ, സുഷമ, സൗമിനി. മരുമക്കൾ: ലക്ഷ്മണൻ (ചൂളിയാട്), സുദേവൻ, അജിത, പരേതനായ ബാലൻ (ചെറുപഴശ്ശി). സഹോദരങ്ങൾ: ജാനകി, മാധവി, ഗംഗാധരൻ, പരേതനായ രാഘവൻ. സഞ്ചയനം ശനിയാഴ്ച.