തലശ്ശേരി: എരുവട്ടി പൂള ബസാറിലെ ചെങ്ങണം വീട്ടിൽ സി. രാമുണ്ണി (82) നിര്യാതനായി. ഭാര്യ: പരേതയായ മാതു. മക്കൾ: ഗീത, വിജയൻ, വിനോദൻ, സുനിത, സുമതി, പരേതനായ മനോജൻ. മരുമക്കൾ: പുരുഷോത്തമൻ, ഷൈമ, ബീന, അനിൽകുമാർ, രമേശൻ.