ഇരിട്ടി: പുന്നാട്തട്ടിൽ പങ്കജാക്ഷൻ (62) നിര്യാതനായി. ഭാര്യ: പ്രജിന. മക്കൾ: ലിൻഷ, മാനസ. മരുമകൻ: രജനീഷ്. സഹോദരങ്ങൾ: വത്സരാജൻ, സജൻ, മനോജ്, ശ്രീജിത്ത്, ഷജിത്ത്, പ്രിയ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് തറവാട് ശ്മശാനത്തിൽ.