ചൊക്ലി: മോന്താലിലെ പുളിയുള്ളതിൽ അലി (90) നിര്യാതനായി. പരേതരായ പക്കിയുടെയും കുഞ്ഞിപ്പാത്തുവിന്റെയും മകനാണ്. ഭാര്യ: മറിയം. മക്കൾ: അഫീല, അർശിദ, അസ്ലം, ഹസീന, ആബിദ. മരുമക്കൾ: മജീദ്, നിസാർ, റസ്ലി, ഹമീദ്, നൗഷീർ. സഹോദരങ്ങൾ: സുലൈമാൻ, ഖാലിദ്, മഹമൂദ്, പരേതരായ മുഹമ്മദ്, ഉസ്മാൻ, മൊയ്തു, ആയിഷ.