പെരിങ്ങത്തൂർ: പുളിയനമ്പ്രം പുനത്തുമ്മൽ ലക്ഷ്മി (86) നിര്യാതയായി. ഭർത്താവ്: പരേതനായ പൈതൽ. മക്കൾ: രാധ, വനജ, ശ്രീധരൻ നായർ, മല്ലിക, പരേതരായ ജാനകി, വിജയൻ. മരുമക്കൾ: പ്രകാശൻ, വിജുല, പരേതരായ രാഘവൻ, കൃഷ്ണൻ, ശ്രീധരൻ.